മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം: കേസെടുത്തു
കോഴിക്കോട് ∙ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനു ‘കോയിക്കോടൻസ് 2.0’ എന്ന ‘എക്സ്’ പേജിനെതിരെ കോഴിക്കോട്ടും വയനാട്ടിലും സൈബർ കേസ്. ‘ചേർത്തുപിടിക്കാം വയനാടിനെ’ എന്ന സർക്കാർ പ്രചാരണത്തിനെതിരെയാണു പോസ്റ്റ് പ്രചരിപ്പിച്ചത്.

കോഴിക്കോട് ∙ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനു ‘കോയിക്കോടൻസ് 2.0’ എന്ന ‘എക്സ്’ പേജിനെതിരെ കോഴിക്കോട്ടും വയനാട്ടിലും സൈബർ കേസ്. ‘ചേർത്തുപിടിക്കാം വയനാടിനെ’ എന്ന സർക്കാർ പ്രചാരണത്തിനെതിരെയാണു പോസ്റ്റ് പ്രചരിപ്പിച്ചത്. ജനങ്ങൾക്കിടയിൽ കലാപം സൃഷ്ടിക്കുന്നതിനും സഹായം തള്ളിക്കളയാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും ബിഎൻഎസ് 192, 45 വകുപ്പുകളും ദുരന്ത നിവാരണ നിയമത്തിലെ 51 വകുപ്പും ചുമത്തിയാണ് കേസ്. കോഴിക്കോട് സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് കൽപറ്റ സൈബർ പൊലീസിനു കൈമാറും.