ന്യൂഡൽഹി ∙ വയനാട്ടിലെ ഉരുൾപൊട്ടലിൽ പാറയും മണ്ണുമടക്കം ഒഴുകിച്ചെന്നത് 8 കിലോമീറ്ററോളം ദൂരത്തിലെന്നു വ്യക്തമാക്കി ഐഎസ്ആർഒ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ഉപഗ്രഹചിത്രങ്ങൾ.

ന്യൂഡൽഹി ∙ വയനാട്ടിലെ ഉരുൾപൊട്ടലിൽ പാറയും മണ്ണുമടക്കം ഒഴുകിച്ചെന്നത് 8 കിലോമീറ്ററോളം ദൂരത്തിലെന്നു വ്യക്തമാക്കി ഐഎസ്ആർഒ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ഉപഗ്രഹചിത്രങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വയനാട്ടിലെ ഉരുൾപൊട്ടലിൽ പാറയും മണ്ണുമടക്കം ഒഴുകിച്ചെന്നത് 8 കിലോമീറ്ററോളം ദൂരത്തിലെന്നു വ്യക്തമാക്കി ഐഎസ്ആർഒ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ഉപഗ്രഹചിത്രങ്ങൾ. 86,000 ചതുരശ്രമീറ്റർ സ്ഥലത്തെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്നും നിരീക്ഷത്തിലുണ്ട്. ഇത് ഏകദേശം 8.6 ഹെക്ടർ അഥവാ 21.25 ഏക്കർ സ്ഥലം വരും.

മുൻപ് ഇതേ സ്ഥലത്ത് ഉരുൾപൊട്ടൽ നടന്നതിന്റെ ശേഷിപ്പുകൾ വ്യക്തമാക്കുന്ന പഴയ ഉപഗ്രഹചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 2023 മേയിൽ പകർത്തിയ ചിത്രമാണ്. പുതിയ ചിത്രങ്ങൾ റിസാറ്റ് ഉപഗ്രവും പഴയത് കാർട്ടോസാറ്റ്–3 ഉപഗ്രഹവുമാണ് പകർത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 1,550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന്റെ ഉത്ഭവം.

English Summary:

Wayanad landslide washed away 21.25 acres of land

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT