സോളർ: സെൽഫ് ജനറേഷൻ ഡ്യൂട്ടി ബില്ലിൽ കുറയ്ക്കുമെന്ന് മന്ത്രി
തിരുവനന്തപുരം ∙ സോളർ ഉറവിടങ്ങളിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നവരിൽ നിന്ന് ഈടാക്കിയ സെൽഫ് ജനറേഷൻ ഡ്യൂട്ടി അടുത്ത ബില്ലുകളിൽ കുറവു ചെയ്യുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. സെൽഫ് ജനറേഷൻ ഡ്യൂട്ടി ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുകയും നിയമസഭ പാസാക്കിയ ബില്ല് പ്രകാരം ഉള്ള ഗസറ്റ് വിജ്ഞാപനം ജൂലൈ 28ന് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

എന്നാൽ, കെഎസ്ഇബി ഈ മാസം നൽകിയ ബില്ലുകളിലും സെൽഫ് ജനറേഷൻ ഡ്യൂട്ടി ഈടാക്കിയിട്ടുണ്ട്. കെഎസ്ഇബിയുടെ ബില്ലിങ് സോഫ്റ്റ്‌വെയറിൽ സെൽഫ് ജനറേഷൻ ഡ്യൂട്ടി സംബന്ധിച്ച മാറ്റങ്ങൾ വരുത്തി, അധികമായി ഈടാക്കിയ സെൽഫ് ജനറേഷൻ ഡ്യൂട്ടി അടുത്ത ബില്ലുകളിൽ കുറവ് ചെയ്യാനാണു നിർദേശം നൽകിയത്.