എയിംസ് ആവശ്യപ്പെട്ട് യുഡിഎഫ്, എൽഡിഎഫ് എംപിമാർ ധർണ നടത്തി
ന്യൂഡൽഹി ∙ കേരളത്തിന് എയിംസ് വേണമെന്ന ആവശ്യവുമായി പാർലമെന്റ് പരിസരത്ത് കേരളത്തിൽ നിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമാർ ധർണ നടത്തി. സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ഉറപ്പുനൽകാത്തതിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള അംഗങ്ങൾ കഴിഞ്ഞ ദിവസം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. നഡ്ഡ 2014 ൽ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് പറഞ്ഞിട്ടും ചെയ്തില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.