തിരുവനന്തപുരം ∙ വയനാട് ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ ജീവനക്കാർ 5 ദിവസത്തെ ശമ്പളം നൽകാമെന്നു സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നൽകാനുള്ള സൗകര്യം വേണമെന്നും നിർബന്ധിതമാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സർക്കാരിന്റെ പരിശോധനയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഘടനാനേതാക്കളെ ക്ഷണിച്ചുവരുത്തിയാണു മുഖ്യമന്ത്രി അഭ്യർഥന വച്ചത്. ‘സാലറി ചാലഞ്ച്’ എന്ന പ്രയോഗമുണ്ടായില്ല. മാസം ഒരു ദിവസത്തെ ശമ്പളമെന്ന നിലയ്ക്ക് 5 തവണകളായി നൽകാൻ താൽപര്യപ്പെടുന്നവർക്ക് അതിനുള്ള അവസരം നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. ഒറ്റത്തവണയായി നൽകാനോ അഞ്ചിലേറെ ദിവസത്തെ ശമ്പളം നൽകാനോ ആഗ്രഹിക്കുന്നവർക്ക് അതുമാകാമെന്നും പറഞ്ഞു. 

ADVERTISEMENT

മരണം 227

മുണ്ടക്കൈ ∙ ദുരന്തത്തിന് ഒരാഴ്ച തികയുമ്പോൾ മരണം 227 ആയി. ഇന്നലെ മുണ്ടക്കൈ–ചൂരൽമല ഭാഗത്തുനിന്ന് 5 മൃതദേഹങ്ങളും ചാലിയാറിൽനിന്ന് ഒരു മൃതദേഹവും ലഭിച്ചു. ചാലിയാറിൽനിന്നു 2 ശരീരഭാഗങ്ങളും ലഭിച്ചു. തിരിച്ചറിയാത്ത 27 മൃതദേഹങ്ങളും 154 മൃതദേഹ ഭാഗങ്ങളും പുത്തുമലയിൽ ഹാരിസൺ പ്ലാന്റേഷൻ ശ്മശാനത്തിൽ സർവമതപ്രാർഥനയോടെ സംസ്കരിച്ചു. ഈ  പ്രദേശം  ദുരന്തത്തിന്റെ  സ്മാരകമാക്കാൻ ആലോചനയുണ്ട്. 

English Summary:

Wayanad tragedy: Government employees to pay 5 days salary

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT