കൊച്ചി ∙ വയനാട് ദുരന്തത്തിന്റെ പേരിലെ ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നും കേന്ദ്രീകൃതമായ രീതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി. പൊതുജനങ്ങളിൽനിന്നു ഫണ്ട് ശേഖരിക്കുന്നതിനും വിനിയോഗിക്കുന്നതിനും ചട്ടങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് കാസർകോട് സ്വദേശി അഡ്വ.സി.ഷുക്കൂറാണ് ഹർജി നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വയനാട് ദുരന്തത്തിന്റെ പേരിലെ ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നും കേന്ദ്രീകൃതമായ രീതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി. പൊതുജനങ്ങളിൽനിന്നു ഫണ്ട് ശേഖരിക്കുന്നതിനും വിനിയോഗിക്കുന്നതിനും ചട്ടങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് കാസർകോട് സ്വദേശി അഡ്വ.സി.ഷുക്കൂറാണ് ഹർജി നൽകിയത്.സർക്കാരിന്റെ അനുമതിയോടെ മാത്രമേ ഫണ്ട് ശേഖരണം നടത്താവൂയെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി അടുത്ത ദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും.

English Summary:

Petition in High Court to control Wayanad disaster fund