നെടുങ്കണ്ടം ∙ യുവതിയെ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി. തൂക്കുപാലം അൻപതേക്കർ സ്വദേശി തേവർക്കുന്നേൽ ശാലു (37) ആണ് മരിച്ചത്. ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ സമീപവാസിയുടെ പുരയിടത്തിലെ ഓപ്പൺ ടാങ്കിൽ വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്.നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. സംസ്കാരം നടത്തി. ഭർത്താവ്: ഷിജു. മക്കൾ: അഭിജിത്ത്, അഭിനവ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Woman found dead in tank

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT