അർജുൻ ദൗത്യം തുടരുമെന്ന് കർണാടക; അധികൃതരെ നേരിട്ട് കാണാൻ കുടുംബം
ബെംഗളൂരു/ കോഴിക്കോട് ∙ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ 3 പേർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്ക് പ്രധാന വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ, തിരച്ചിൽ ഊർജിതമാക്കിയില്ലെങ്കിൽ ഷിരൂരിലെത്തി അധികൃതരെ നേരിട്ടു കാണുമെന്ന് അർജുന്റെ കുടുംബം വ്യക്തമാക്കി. സഹോദരീ ഭർത്താവ് നിലവിൽ ഷിരൂരിലുണ്ട്. കഴിഞ്ഞ മാസം 15നാണു കൊച്ചി–പൻവേൽ ദേശീയപാതയിലെ മണ്ണിടിഞ്ഞ് ലോറി സഹിതം അർജുനെ കാണാതായത്.