ന്യൂഡൽഹി ∙ ആലപ്പുഴ എംപിയും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) അധ്യക്ഷനായി നിയമിച്ചു. വേണുഗോപാൽ അടക്കമുള്ളവരെ ഉൾപ്പെടുത്തി ഈ മാസമാദ്യം സമിതി പുനഃസംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്സഭയിൽ അധീർ രഞ്ജൻ ചൗധരിയായിരുന്നു അധ്യക്ഷൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ആലപ്പുഴ എംപിയും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) അധ്യക്ഷനായി നിയമിച്ചു. വേണുഗോപാൽ അടക്കമുള്ളവരെ ഉൾപ്പെടുത്തി ഈ മാസമാദ്യം സമിതി പുനഃസംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്സഭയിൽ അധീർ രഞ്ജൻ ചൗധരിയായിരുന്നു അധ്യക്ഷൻ. കേരളത്തിൽനിന്നു മുൻപ് ജോൺ മത്തായി (1948–49), സി.എം.സ്റ്റീഫൻ (1977–78), കെ.വി.തോമസ് (2014–16) എന്നിവരും പിഎസി അധ്യക്ഷരായിട്ടുണ്ട്. 1967 മുതൽ പ്രതിപക്ഷത്തിനാണ് പിഎസി അധ്യക്ഷസ്ഥാനം നൽകുന്നത്.

English Summary:

K.C. Venugopal appointed as Chairman of Public Accounts Committee in Parliament

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT