തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കെഎസ്ഇബിയിൽ നടപ്പാക്കിയ രണ്ടു ശമ്പള പരിഷ്കരണങ്ങൾക്കും സർക്കാരിന്റെ അനുമതിയായില്ല. കെഎസ്ഇബിയിൽ ശമ്പള പരിഷ്കരണം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചാണ് 2016 ഫെബ്രുവരിയിലും 2021 ഫെബ്രുവരിയിലും ശമ്പളം പരിഷ്കരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2021 ലെ ശമ്പള പരിഷ്കരണത്തോടെ കെഎസ്ഇബിക്കു പ്രതിവർഷം 543 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് കൺട്രോളർ ഓഫ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിലുണ്ട്. 2017–18 ൽ  വരുമാനത്തിന്റെ 23.77% തുക ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി ചെലവഴിച്ച സ്ഥാനത്ത് 2020–21ൽ ഇരട്ടിയായി– 46.59%. പരിഷ്കരണത്തിനു ശേഷം 2020–21 ൽ ബാധ്യത മുൻവർഷത്തെ അപേക്ഷിച്ച് 14152.56 കോടി രൂപ കൂടി ഒറ്റയടിക്കു വർധിച്ചുവെന്നും സിഎജി കണ്ടെത്തിയിരുന്നു.

English Summary:

Salary revision twice not permitted