മൂന്നാർ ∙ ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റിന്റെ വീടു കാട്ടാന തകർത്തു. പ്രസിഡന്റ് ഈശ്വരിയും ഭർത്താവ് രാജനും ശബ്ദം കേട്ട് ഓടിയതിനാൽ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒന്നിനാണ് ഷെഡ്ഡുകുടിയിലിറങ്ങിയ ഒറ്റയാൻ വീടു തകർത്തത്. പ്രസിഡന്റും ഭർത്താവും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. പഞ്ചായത്തിന്റെ ആസ്ഥാനമായ സൊസൈറ്റിക്കുടിക്കു സമീപമുള്ള ഷെഡ്ഡുകുടിയിൽ മണ്ണും കമ്പും ഉപയോഗിച്ചു നിർമിച്ച വീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കള ഭാഗം തകർന്നുവീഴുന്ന ശബ്ദം കേട്ടാണ് ഇരുവരും എഴുന്നേറ്റത്. ഒറ്റയാനെ കണ്ടതോടെ ഇവർ മുൻവാതിൽ വഴി പുറത്തേക്ക് ഓടി. അയൽവാസികൾ ബഹളംവച്ചാണ് ആനയെ ഓടിച്ചത്.ഒരാഴ്ച മുൻപ്, കണ്ടത്തിക്കുടി സ്വദേശികളായ ശിവൻ, രാമൻ എന്നിവരുടെ വീടുകൾ ഭാഗികമായി ഇതേ ഒറ്റയാൻ തകർത്തിരുന്നു.

English Summary:

Wild elephant demolished house in Edamalakudi