അൻവറിന്റെ പരാമർശം ആസൂത്രിതം ? റിപ്പോർട്ട് തേടി
തിരുവനന്തപുരം ∙ മലപ്പുറം എസ്പിക്കെതിരെ പി.വി.അൻവർ എംഎൽഎ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ വേദിയിൽ നടത്തിയ വിവാദ പ്രസ്താവനയ്ക്കു പിന്നിൽ അസോസിയേഷൻ നേതാക്കളുടെ ആസൂത്രണമുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ അന്വേഷണം. പൊലീസ് തലപ്പത്തുനിന്ന് ഉത്തരമേഖല ഡിഐജിയോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയെന്നാണ് വിവരം. കഴിഞ്ഞമാസം പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ യോഗത്തിൽ മന്ത്രി വി.അബ്ദുറഹിമാനും എസ്പിയെ വിമർശിച്ചിരുന്നു.

തിരുവനന്തപുരം ∙ മലപ്പുറം എസ്പിക്കെതിരെ പി.വി.അൻവർ എംഎൽഎ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ വേദിയിൽ നടത്തിയ വിവാദ പ്രസ്താവനയ്ക്കു പിന്നിൽ അസോസിയേഷൻ നേതാക്കളുടെ ആസൂത്രണമുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ അന്വേഷണം. പൊലീസ് തലപ്പത്തുനിന്ന് ഉത്തരമേഖല ഡിഐജിയോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയെന്നാണ് വിവരം. കഴിഞ്ഞമാസം പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ യോഗത്തിൽ മന്ത്രി വി.അബ്ദുറഹിമാനും എസ്പിയെ വിമർശിച്ചിരുന്നു. ഇപ്പോൾ എംഎൽഎയുടെ വിമർശനവും ഓഫിസേഴ്സ് അസോസിയേഷൻ യോഗത്തിലാണ്. ഇൗ രണ്ടു വിമർശനങ്ങൾക്കും സമാന സ്വഭാവമായിരുന്നു. ഇത് അസോസിയേഷൻ ഭാരവാഹികൾ ആസൂത്രണം ചെയ്തതാണോ എന്നാണ് അന്വേഷണം. സംഭവത്തിൽ ഐപിഎസ് ഓഫിസേഴ്സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചിരുന്നു.