റംബുട്ടാൻ പഴം തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു
പാലാ ∙ റംബുട്ടാൻ പഴം തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കിഴപറയാർ മരുതൂർ സുനിൽലാലിന്റെ ഇളയ മകൻ ബദരീനാഥാണ് (എട്ടു മാസം) മരിച്ചത്. ഇന്നലെ വൈകിട്ട് കിഴപറയാറിലെ വീട്ടിലാണ് സംഭവം. വീട്ടുകാർ കുട്ടിയെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഖത്തറിൽ വാഹന കമ്പനിയിൽ ജീവനക്കാരനായ സുനിൽലാൽ കഴിഞ്ഞ ദിവസമാണ് അവധിക്കു നാട്ടിലെത്തിയത്.

പാലാ ∙ റംബുട്ടാൻ പഴം തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കിഴപറയാർ മരുതൂർ സുനിൽലാലിന്റെ ഇളയ മകൻ ബദരീനാഥാണ് (എട്ടു മാസം) മരിച്ചത്. ഇന്നലെ വൈകിട്ട് കിഴപറയാറിലെ വീട്ടിലാണ് സംഭവം. വീട്ടുകാർ കുട്ടിയെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഖത്തറിൽ വാഹന കമ്പനിയിൽ ജീവനക്കാരനായ സുനിൽലാൽ കഴിഞ്ഞ ദിവസമാണ് അവധിക്കു നാട്ടിലെത്തിയത്. അമ്മ: ശാലിനി കരിങ്കുന്നം ഗവ. ആശുപത്രിയിൽ ഫാർമസിസ്റ്റാണ്. സഹോദരി: ജാൻവി.