പട്ടാമ്പി (പാലക്കാട്) ∙ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന്, ഓടിച്ചയാളെന്നു സംശയിച്ച് വിദ്യാർഥിയെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ. പട്ടാമ്പി ട്രാഫിക് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോയ് തോമസിനെയാണ് സസ്പെൻഡ് ചെയ്തത്. പരാതി ഉണ്ടായതിന്റെ അടുത്ത ദിവസം തന്നെ ജോയ് തോമസിനെ പറമ്പിക്കുളത്തേക്കു സ്ഥലം മാറ്റിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓങ്ങല്ലൂർ പാറപ്പുറത്ത് പറമ്പിൽ മുസ്തഫയുടെ 16 വയസ്സുള്ള വിദ്യാർഥിയായ മകനെ കഴിഞ്ഞ വ്യാഴാഴ്ചവീട്ടിൽ കയറി മർദിച്ചെന്ന പരാതിയിലാണു നടപടി. മുസ്തഫയുടെ പരാതിയിൽ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദേശപ്രകാരം ഷെ‍ാർണൂർ ഡിവൈഎസ്പി ആർ.മനോജ് കുമാർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. 

English Summary:

CPO suspended for beating up student