തൊടുപുഴ ∙ ഹഷീഷ് ഓയിലും എംഡിഎംഎയുമായി മൂന്നു യുവാക്കൾ പൊലീസിന്റെ പിടിയിലായി. കുമ്മംകല്ല് കുപ്പശേരിയിൽ മാഹിൻ ബഷീർ (24), തീക്കോയി നടയ്ക്കൽ ആനിയിലാത്ത് മുഹമ്മദ് അൻസിബ് (22), കടവൂർ കുഞ്ഞാനിക്കൽപറമ്പിൽ ആദിശേഷ് (18) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 1.19 ഗ്രാം എംഡിഎംഎയും 2.17 ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടാതെ 4700 രൂപയും മൂന്ന് മൊബൈൽ ഫോണുകളും രണ്ടു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി തൊടുപുഴയിലെ ഒരു ബാർ ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് ലഹരിവസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ പിടിയിലാകുകയായിരുന്നു. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

English Summary:

Three arrested with hashish oil and MDMA

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT