തിരുവനന്തപുരം ∙ സിനിമാമേഖലയിലെ വിവാദങ്ങൾക്കിടെ മന്ത്രിസഭാ യോഗം നാളെ ചേരും. ബുധനാഴ്ചകളിലാണു യോഗം പതിവെങ്കിലും പൊതു അവധിദിനമായതിനാലും അയ്യങ്കാളി ജയന്തി പ്രമാണിച്ചു മന്ത്രിമാർക്കു വിവിധ ജില്ലകളിൽ പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലുമാണു നാളത്തേക്കു മാറ്റിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിനിമാമേഖലയിലെ വിവാദങ്ങൾക്കിടെ മന്ത്രിസഭാ യോഗം നാളെ ചേരും. ബുധനാഴ്ചകളിലാണു യോഗം പതിവെങ്കിലും പൊതു അവധിദിനമായതിനാലും അയ്യങ്കാളി ജയന്തി പ്രമാണിച്ചു മന്ത്രിമാർക്കു വിവിധ ജില്ലകളിൽ പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലുമാണു നാളത്തേക്കു മാറ്റിയത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ യോഗത്തിൽ ചർച്ചയാവും. വയനാട് പുനരധിവാസ പാക്കേജിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കും. 

English Summary:

Kerala Cabinet meeting tomorrow