തിരുവനന്തപുരം ∙ ഇൗ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. നാളെ വിതരണം ആരംഭിക്കും. കുടിശികയുള്ള 5 മാസത്തെ പെൻഷനിൽ ഒന്നോ രണ്ടോ മാസത്തെ പെൻഷൻ കൂടി ഓണത്തോടനുബന്ധിച്ച് ഇൗ മാസം വിതരണം ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ട്. പെൻഷൻ അടക്കമുള്ള ചെലവുകൾക്കായി ഇന്നലെ റിസർവ് ബാങ്ക് വഴി 3,000 കോടി രൂപ സർക്കാർ കടമെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

One month welfare pension from tomorrow

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT