സിപിഒയ്ക്ക് എസ്ഐ വക ഇരട്ടി പിഴ; അറിയാവുന്ന പൊലീസ്...
തൊടുപുഴ ∙ ഇരുചക്രവാഹനത്തിന്റെ നമ്പർ പ്ലേറ്റ് വളഞ്ഞിരിക്കുകയാണെന്നും പഴയ രീതിയിലാണെന്നും ആരോപിച്ച് സിവിൽ പൊലീസ് ഓഫിസറിൽനിന്ന് പ്രിൻസിപ്പൽ എസ്ഐ ഇരട്ടിത്തുക പിഴയീടാക്കിയെന്നു പരാതി. മൂന്നാർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനിൽ നിന്നാണു വെള്ളത്തൂവൽ എസ്ഐ വാഹന പരിശോധനയ്ക്കിടയിൽ പഴയ രീതിയിലുള്ള നമ്പർ പ്ലേറ്റ്

തൊടുപുഴ ∙ ഇരുചക്രവാഹനത്തിന്റെ നമ്പർ പ്ലേറ്റ് വളഞ്ഞിരിക്കുകയാണെന്നും പഴയ രീതിയിലാണെന്നും ആരോപിച്ച് സിവിൽ പൊലീസ് ഓഫിസറിൽനിന്ന് പ്രിൻസിപ്പൽ എസ്ഐ ഇരട്ടിത്തുക പിഴയീടാക്കിയെന്നു പരാതി. മൂന്നാർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനിൽ നിന്നാണു വെള്ളത്തൂവൽ എസ്ഐ വാഹന പരിശോധനയ്ക്കിടയിൽ പഴയ രീതിയിലുള്ള നമ്പർ പ്ലേറ്റ് വച്ചതിന് 4000 രൂപയും സൈഡ് മിറർ ഇല്ലാത്തതിന് 250 രൂപയും ചേർത്ത് പിഴയീടാക്കിയത്.
കഴിഞ്ഞ ദിവസം സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ച ഇതേ സ്റ്റേഷനിലെ ഉദ്യോഗസ്ഥയ്ക്കും എസ്ഐ 500 രൂപ പിഴ ചുമത്തിയിരുന്നു. എസ്ഐയോട് ബഹുമാനമില്ലെന്നു തോന്നിയാൽ അപ്പോൾ പിഴയെന്നാണു സഹപ്രവർത്തകരുടെ ആരോപണം.