കാരുണ്യ ഫാർമസി: കാൻസർ മരുന്നുകൾ 29 മുതൽ വിലക്കുറവിൽ
തിരുവനന്തപുരം ∙ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കാരുണ്യ ഫാർമസികളിലൂടെ വിലകൂടിയ കാൻസർ മരുന്നുകൾ കമ്പനി വിലയ്ക്ക് നാളെ മുതൽ ലഭ്യമാക്കും. വൈകിട്ടു 3.30നു മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ 14 ജില്ലകളിലെയും ഓരോ ഫാർമസികളിലാണു മരുന്നു വിതരണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. കെഎംഎസ്‌സിഎല്ലിന് ലഭിക്കുന്ന 7% വരെയുള്ള ലാഭം ഒഴിവാക്കിയാണു മരുന്നു വിൽക്കുക.

മരുന്നു ലഭിക്കുന്ന കാരുണ്യ കമ്യൂണിറ്റി ഫാർമസികൾ: തിരുവനന്തപുരം–മെഡിക്കൽ കോളജ് ആശുപത്രി, കൊല്ലം–ഗവ. വിക്ടോറിയ ആശുപത്രി, പത്തനംതിട്ട–ജനറൽ ആശുപത്രി, ആലപ്പുഴ–മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം–മെഡിക്കൽ കോളജ്, ഇടുക്കി–നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം–കളമശേരി മെഡിക്കൽ കോളജ്, തൃശൂർ–മെഡിക്കൽ കോളജ്, പാലക്കാട്– ജില്ലാ ആശുപത്രി, മലപ്പുറം– ജില്ലാ ആശുപത്രി, കോഴിക്കോട്– മെഡിക്കൽ കോളജ്, വയനാട്–ജില്ലാ ആശുപത്രി, കണ്ണൂർ–പരിയാരം മെഡിക്കൽ കോളജ്, കാസർകോട്–ജനറൽ ആശുപത്രി.