സംവിധായികയ്ക്ക് മറുപടി; വിമർശനം നല്ലതിനായി: ഷാജി എൻ.കരുൺ
തിരുവനന്തപുരം ∙ തന്റെ സിനിമയെ തകർക്കാൻ ശ്രമിച്ചെന്ന സംവിധായികയുടെ ആരോപണം ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാൻ ഷാജി എൻ.കരുൺ നിഷേധിച്ചു. ചില നിർദേശങ്ങൾ പറഞ്ഞത് എങ്ങനെ വേദനിപ്പിച്ചു എന്നറിയില്ല. ചെയ്യുന്ന ചില കാര്യങ്ങൾ ശരിയല്ലെന്നാണു ചൂണ്ടിക്കാട്ടിയത്.

അതു സ്പോർട്സ്മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുകയല്ലേ വേണ്ടത്? സിനിമയ്ക്കായി കെഎസ്എഫ്ഡിസി 1.5 കോടി രൂപ നൽകിയിരുന്നു. ആരോപണവിധേയനായ മുകേഷ് സിനിമാ നയരൂപീകരണ സമിതിയിൽ തുടരണോയെന്നതു സർക്കാർ തീരുമാനിക്കുമെന്നും ഷാജി അറിയിച്ചു. വനിതാ സംവിധായകർക്കുള്ള പദ്ധതി കെഎസ്എഫ്ഡിസി ചെയർമാൻ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ‘ഡിവോഴ്സ്’ സിനിമയുടെ സംവിധായിക മിനിയാണ് ആരോപിച്ചത്.