തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള മിഷൻ 2025 പ്രവർത്തനങ്ങളുടെ പേരിൽ കോൺഗ്രസിലുണ്ടായ ഭിന്നതയെക്കുറിച്ച് അന്വേഷിച്ച അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എഐസിസിക്കു റിപ്പോർട്ട് നൽകി. ചില വിഷയങ്ങളിൽ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന്, ഒപ്പം നിൽക്കുന്നവർ പാർട്ടി വിരുദ്ധ വാർത്തകൾ ചോർത്തുന്ന സംഭവങ്ങളാണു പ്രധാനമായും അന്വേഷിച്ചത്. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിക്കാണു റിപ്പോർട്ട് കൈമാറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രധാന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് എഐസിസിയുടെ പ്രവർത്തന മാർഗരേഖ വന്നേക്കും. തദ്ദേശതിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതിനാൽ നേതൃതലത്തിലെ ഭിന്നതയിലും അച്ചടക്കലംഘനത്തിലും വിട്ടുവീഴ്ച വേണ്ടെന്നാണു തീരുമാനം. മിഷൻ 2025 അവതരിപ്പിച്ച വയനാട് ക്യാംപിൽ തുടങ്ങിയ ഭിന്നതയാണ് അന്വേഷിച്ചത്. 

ADVERTISEMENT

∙ റിപ്പോർട്ട് എഐസിസിക്കു കൈമാറിയിട്ടുണ്ട്. ഉള്ളടക്കം വെളിപ്പെടുത്താനാകില്ല. പരിശോധിച്ച് അവർ തീരുമാനമെടുക്കട്ടെ.- തിരുവഞ്ചൂർ രാധാകൃഷ്ണൻ

English Summary:

Thiruvanchoor handed over Report to AICC