പീഡിപ്പിച്ച് നഗ്നചിത്രം പകർത്തിയ സംഭവം: പ്രതിയെ സംരക്ഷിച്ചത് സിപിഎം പ്രാദേശിക നേതാവാണെന്ന് പരാതിക്കാരി
തിരുവനന്തപുരം ∙ ‘ബ്രോ ഡാഡി’ സിനിമയുടെ ഹൈദരാബാദിലെ ഷൂട്ടിങ് സ്ഥലത്തു വച്ച് അസി. ഡയറക്ടർ ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചു നഗ്നചിത്രം പകർത്തി പണം തട്ടിയ സംഭവത്തിൽ പ്രതിയെ സംരക്ഷിച്ചതു സിപിഎമ്മിന്റെ പ്രാദേശിക നേതാവാണെന്ന് പരാതിക്കാരി. കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നു പരാതിക്കാരി പറയുന്നു. ഇന്നലെ പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിലുള്ള പരാതിക്കാരിയുമായി ഫോണിൽ വിവരങ്ങൾ തേടി.

-
Also Read
അമ്മയിലെ കൂട്ടരാജി ഭീരുത്വം: പാർവതി
2021 ഓഗസ്റ്റ് 8ന് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് സംഭവം. അസി. ഡയറക്ടർ മൻസൂർ റഷീദ് ഹോട്ടൽ മുറിയിൽ വച്ച് ശീതളപാനീയത്തിൽ ലഹരിമരുന്നു നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
കടയ്ക്കൽ സ്വദേശിയായ പ്രതിയെ തേടി ഹൈദരാബാദ് പൊലീസ് കേരളത്തിലെത്തിയെങ്കിലും സിപിഎം നേതാക്കൾ ഇടപെട്ട് സംരക്ഷിച്ചുവെന്നും ഒളിവിലാണെന്ന് പറയുന്ന പ്രതി പിന്നീടും സിനിമകളിൽ ജോലി ചെയ്യുന്നുവെന്നുമാണ് പരാതി. ജൂണിൽ മുഖ്യമന്ത്രിക്ക് ഇമെയിൽ വഴി പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ദിവസം മുഖ്യമന്ത്രിക്ക് വീണ്ടും പരാതി അയച്ചിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.