പ്രിയപ്പെട്ടവൻ മുകേഷ്; സ്ഥാനാർഥികളിൽ സിപിഎം ഏറ്റവുമധികം പണം നൽകിയത് മുകേഷിന്
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ, സിപിഎം ഏറ്റവുമധികം പണം നൽകിയതു മുകേഷിനാണെന്നു കണക്കുകൾ. 7 തവണകളായി 79 ലക്ഷം രൂപ മുകേഷിനു നൽകിയതായി തിരഞ്ഞെടുപ്പു കമ്മിഷനു പാർട്ടി നൽകിയ കണക്കുകളിൽ പറയുന്നു. 49 ലക്ഷം രൂപ ലഭിച്ച ആറ്റിങ്ങൽ സ്ഥാനാർഥി വി. ജോയ് ആണ് രണ്ടാമത്. ഏറ്റവും കുറവു ലഭിച്ചതു ചാലക്കുടിയിൽ മത്സരിച്ച സി.രവീന്ദ്രനാഥിനാണ്– 5 ലക്ഷം രൂപ.

വയനാട്ടിലും യുപിയിലെ റായ്ബറേലിയിലും തിരഞ്ഞെടുപ്പു ചെലവിലേക്കായി രാഹുൽ ഗാന്ധിക്ക് 70 ലക്ഷം രൂപ വീതം നൽകിയതായി കോൺഗ്രസും കമ്മിഷനെ അറിയിച്ചു. കെ.സി.വേണുഗോപാലിനും (ആലപ്പുഴ) 70 ലക്ഷം രൂപ നൽകി. കോട്ടയം സ്ഥാനാർഥി തോമസ് ചാഴികാടനു കേരള കോൺഗ്രസ് (എം) നൽകിയത് 76.74 ലക്ഷം രൂപയാണ്.