തിരുവനന്തപുരം ∙ സാമ്പത്തിക ഞെരുക്കം മൂലം വികസന പദ്ധതികൾ മാറ്റിവയ്ക്കാനും വെട്ടിച്ചുരുക്കാനും സർക്കാർ തീരുമാനം. ഈ സാമ്പത്തിക വർഷത്തെ പദ്ധതികളിൽ 10 കോടി രൂപയ്ക്കു മുകളിൽ അടങ്കൽത്തുകയുള്ളവ പരിശോധിച്ച് അനിവാര്യമല്ലെങ്കിൽ മാറ്റിവയ്ക്കണം. ഇതിനു കഴിയില്ലെങ്കിൽ 10 കോടിക്കു മുകളിലുള്ള പദ്ധതികൾക്കായി വകുപ്പിന് ആകെ ഭരണാനുമതി ലഭിച്ച തുകയുടെ 50 ശതമാനത്തിനുള്ളിൽ ഈ പദ്ധതികളെല്ലാം നിർത്തണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

10 കോടി രൂപയ്ക്കു താഴെയുള്ള പദ്ധതികളുടെ കാര്യത്തിലും വകുപ്പിന് ആകെ    ഭരണാനുമതി ലഭിച്ച തുകയുടെ 50 % തുക മാത്രമേ ചെലവിടാൻ പാടുള്ളൂ. ഡിസംബർ വരെ കടമെടുക്കാൻ കേന്ദ്രം അനുവദിച്ച പരിധി കഴിഞ്ഞതിനാലും ക്ഷേമ പദ്ധതികളും നൂറുദിന കർമപരിപാടികളും മുടങ്ങാതിരിക്കാനുമാണു സർക്കാർ മുണ്ടുമുറുക്കിയുടുക്കുന്നത്.

English Summary:

Financial stress: Government to minimise projects

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT