അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് അദ്ഭുത റെക്കോർഡിൽ
രാജകുമാരി ∙ പ്രായം 5 മാസം... ഈ ചെറിയ പ്രായത്തിൽ ക്ലാരിസ ജെഫാലിയ സ്വന്തമാക്കിയത് വലിയ നേട്ടം. 33 പഴവർഗങ്ങളുടെ ചിത്രങ്ങൾ തിരിച്ചറിഞ്ഞ് ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ചിന്നക്കനാൽ സ്വദേശികളായ ചിലമ്പഴകന്റെയും ജെനിഫറിന്റെയും മകൾ ക്ലാരിസ.

വസ്തുക്കൾ തിരിച്ചറിയാനുള്ള കുഞ്ഞിന്റെ കഴിവ് തിരിച്ചറിഞ്ഞ്, മൂന്നാം മാസം മുതൽ അമ്മ ജെനിഫർ കുട്ടിക്കു പരിശീലനം നൽകി. ജെനിഫർ പേര് പറയുന്ന പഴത്തിന്റെ ചിത്രം കുട്ടി കൃത്യമായി തൊട്ടുകാണിക്കുകയോ കയ്യിൽ വാങ്ങുകയോ ചെയ്യും. ഗിന്നസ് റെക്കോർഡാണ് അടുത്ത ലക്ഷ്യം. കോയമ്പത്തൂരിൽ ഐടി കമ്പനിയിൽ ജീവനക്കാരനാണ് ചിലമ്പഴകൻ. ബയോടെക്നോളജി പഠനം പൂർത്തിയാക്കിയ ജെനിഫർ ബോട്ടിൽ ആർട്ടിലും വിദഗ്ധയാണ്.