ഇന്നും പരക്കെ മഴ; 5 ജില്ലകളിൽ ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം∙ കേരളത്തിലും ലക്ഷദ്വീപിലും ഇന്നും പരക്കെ മഴ ലഭിക്കും. ചില ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. ഈ ജില്ലകളിൽ മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.

തീരപ്രദേശത്തു കഴിയുന്നവരും കടലിൽ മത്സ്യബന്ധനത്തിനായി പോകുന്നവരും ജാഗ്രത പുലർത്തണം. 5ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയുള്ളതിനാൽ വരുംദിവസങ്ങളിൽ ഇടവിട്ടുള്ള ഒറ്റപ്പെട്ടുള്ള മഴയ്ക്കും സാധ്യതയുണ്ട്.