മൂന്നാർ ∙ ചിന്നക്കനാലിൽ മുറിവാലൻ കൊമ്പന്റെ മരണത്തിനു കാരണമായ ആനപ്പോരിനു ശേഷം മൂന്നാർ മേഖലയിലും കാട്ടാനകളുടെ ഏറ്റുമുട്ടൽ. നയമക്കാട് എസ്റ്റേറ്റ് റേഷൻ കടയ്ക്കു സമീപമുള്ള കന്നിമല ലോവർ ഡിവിഷൻ അതിർത്തിയിലെ തേയിലത്തോട്ടത്തിൽ ഇന്നലെ രാവിലെ മുതൽ പടയപ്പയും ഒറ്റക്കൊമ്പനുമാണു കൊമ്പുകോർത്തത്. പടയപ്പയ്ക്കു പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നു വനംവകുപ്പ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമുട്ടൽ 15 മിനിറ്റ് നീണ്ടു. ദ്രുതകർമസേന ആനകളെ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ കുത്തേറ്റാണു മുറിവാലൻ കൊമ്പൻ ചരിഞ്ഞത്.

English Summary:

Elephant fight; Padayappa vs Ottakomban

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT