ബിസിനസ് നശിപ്പിക്കാനുള്ള മോശം മാർഗം; ഈ ചതിക്കുഴിയിൽ ആരും വീഴാം: പീഡനാരോപണം നിഷേധിച്ച് നിർമാതാവ്
തൃശൂർ ∙ നടൻ നിവിൻ പോളിക്കും തനിക്കുമെതിരായി ഉയർന്ന ലൈംഗിക പീഡനാരോപണം നിഷേധിച്ചു നിർമാതാവ് എ.കെ. സുനിൽ. സമൂഹമാധ്യമത്തിലൂടെയുള്ള സുനിലിന്റെ പ്രതികരണം ഇങ്ങനെ: ‘ധനലാഭത്തിനും ഉയർന്നു വരുന്ന ബിസിനസ് നശിപ്പിക്കാനുമുള്ള മോശം മാർഗമാണിത്. ഇത്തരക്കാരെ എന്തു ചെയ്യണമെന്നു നമ്മൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. നാളെ ഈ ചതിക്കുഴിയിൽ ആരും വീഴാം.

സത്യം പുറത്തുവരുന്നതുവരെ അനുഭവിക്കുന്ന മാനസികാവസ്ഥ ഭയാനകമാണ്.’ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നുകാട്ടി യുവതി നൽകിയ പരാതിയിൽ എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. നിവിൻ പോളിക്കും സുനിലിനും പുറമെ 4 പേർ കൂടി കേസിൽ പ്രതികളാണ്.