മുല്ലപ്പെരിയാർ പരിശോധന: പ്രാഥമിക ചർച്ച നടത്തി
Preliminary discussion held for Mullaperiyar test
cതിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നിർദേശിച്ച പശ്ചാത്തലത്തിൽ തുടർ നടപടികളെക്കുറിച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ പ്രാഥമിക ചർച്ച നടന്നു. ഉന്നതാധികാര സമിതി യോഗത്തിൽ പങ്കെടുത്ത കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക്, ഇറിഗേഷൻ വകുപ്പിലെ ചീഫ് എൻജിനീയർ (ഐഡിആർബി ആൻഡ് ഇന്റർ സ്റ്റേറ്റ് വാട്ടേഴ്സ്) ആർ.പ്രിയേഷ് എന്നിവരാണ് ചർച്ച നടത്തിയത് .

തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നിർദേശിച്ച പശ്ചാത്തലത്തിൽ തുടർ നടപടികളെക്കുറിച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ പ്രാഥമിക ചർച്ച നടന്നു. ഉന്നതാധികാര സമിതി യോഗത്തിൽ പങ്കെടുത്ത കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക്, ഇറിഗേഷൻ വകുപ്പിലെ ചീഫ് എൻജിനീയർ (ഐഡിആർബി ആൻഡ് ഇന്റർ സ്റ്റേറ്റ് വാട്ടേഴ്സ്) ആർ.പ്രിയേഷ് എന്നിവരാണ് ചർച്ച നടത്തിയത് .