തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിന്റെ പേരിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യം നൽകിയാൽ കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധി വയ്ക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ . പൊതുമുതൽ നശിപ്പിച്ചതിനു കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിൽ മാത്രം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു വർഷത്തിനിടെ 3 കേസുകളുണ്ടെന്നായിരുന്നു വാദം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാൽ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന പേരിൽ പ്രതിയെ ജയിലിലിടരുതെന്ന ഹൈക്കോടതി നിരീക്ഷണം രാഹുലിനു വേണ്ടി അഡ്വ. മൃദുൽ ജോൺ ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയിൽ ഇന്നു വിധി പറയും. രാഹുലും മറ്റു 4 യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണു ജയിലിൽ കഴിയുന്നത്.

English Summary:

Bail for Rahul Mamkootathil: Verdict today

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT