ഓൺലൈനിൽ കോടതി ചേരുമ്പോൾ അഭിഭാഷകന്റെ നഗ്നതാ പ്രദർശനം; കേസ്
തൊടുപുഴ ∙ കോടതിനടപടികൾ ഓൺലൈനായി നടക്കുമ്പോൾ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അഭിഭാഷകനെതിരെ മുട്ടം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 2നു രാവിലെ 11.45ന് ആയിരുന്നു സംഭവം. കൊല്ലം ബാറിലെ അഭിഭാഷകൻ ടി.കെ.അജനെതിരെയാണു കേസ്.

അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു അജൻ. കേസ് വാദിക്കുന്നതിനിടെ അജന്റെ ഭാഗത്തുനിന്നു ശബ്ദം ഉയർന്നതു കോടതി നടപടി തടസ്സപ്പെടുത്തി. അജന്റെ മൈക്ക് ഓഫാക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിനിടെ സീറ്റിൽ നിന്നെഴുന്നേറ്റ അജൻ നഗ്നതാ പ്രദർശനം നടത്തിയെന്നാണു പരാതി. കോടതിയിലെ ഉദ്യോഗസ്ഥയുടെ പരാതിയിലാണു മുട്ടം പൊലീസ് കേസെടുത്തത്.