ആർഎസ്എസ് സമ്പർക്കത്തിൽ മുൻ പൊലീസ് പ്രമുഖർ ഏറെ
തിരുവനന്തപുരം ∙ വിരമിച്ച ശേഷം ആർഎസ്എസിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നവരിൽ മുൻ ഡിജിപിമാർ വരെ. ഡിജിപിയായി വിരമിച്ച ടി.പി.സെൻകുമാറിനും ജേക്കബ് തോമസിനും പുറമേ എം.ജി.എ.രാമനും ആർഎസ്എസ് വേദികളിലെത്തി. ഐജിയായി വിരമിച്ച എസ്.ഗോപിനാഥും എസ്പി. പി.എൻ.ഉണ്ണിരാജനും പ്രവർത്തനവുമായി സഹകരിക്കുന്നുണ്ടെന്ന് ആർഎസ്എസ് സമ്മതിക്കുന്നു.

നേരത്തേ ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള, നിലവിൽ ആർഎസ്എസ് അഖിലഭാരതീയ വിശേഷാൽ സമ്പർക്ക പ്രമുഖായ റാംലാൽ 2022ൽ കേരളത്തിൽ വന്നപ്പോൾ മറ്റൊരു എഡിജിപിയും ചില മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രൈസ്തവ മതമേലധ്യഷന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയതെങ്കിലും ഉദ്യോഗസ്ഥ നേതൃത്വത്തിലെ ഉന്നതരെയും കണ്ടു. കേരളത്തിൽ ഇൗ ചുമതല വഹിക്കുന്നതു വിശേഷാൽ സമ്പർക്ക പ്രമുഖ് എ.ജയകുമാർ ആണ്.