പൂരം കലക്കൽ; കൂടിക്കാഴ്ച നടന്നെങ്കിൽ ഗൗരവമുള്ള കാര്യമെന്ന് വി.എസ്.സുനിൽകുമാർ
തൃശൂർ ∙ എഡിജിപി എം.ആർ.അജിത് കുമാറും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത ശരിയെങ്കിലതു വളരെ ഗൗരവമുള്ള കാര്യമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന വി.എസ്.സുനിൽകുമാർ. പൂരം അലങ്കോലപ്പെടുത്തലാണു സന്ദർശനത്തിനു പിന്നിലെന്ന വാദം ഉയർന്ന സ്ഥിതിക്ക് അതിലൊരു കക്ഷി ആർഎസ്എസ് തന്നെയാണെന്നു വ്യക്തമായല്ലോ. പൂരം കലക്കാൻ പോകുന്നുവെന്ന് ആർഎസ്എസ് നേതാക്കൾ മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ അവർ അതു തടയേണ്ടേ? പൂരത്തോടു സ്നേഹമുണ്ടെങ്കിൽ അങ്ങനെയല്ലേ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.