കോട്ടയം ∙ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെ കാറിടിച്ചു വീണ ബൈക്ക് യാത്രികന്റെ മേൽ ലോറി കയറി ദാരുണാന്ത്യം. പാക്കിൽ മാന്തറ ജോൺസൺ–ഷീബ ഡേവിഡ് ദമ്പതികളുടെ മകൻ നിഖിൽ ജോൺസൺ (31) ആണു മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാറിടിച്ച് റോഡിൽ തെറിച്ചുവീണ നിഖിലിന്റെ ശരീരത്തിലൂടെ ഗ്യാസ് സിലിണ്ടർ കയറ്റിയെത്തിയ ലോറി കയറുകയായിരുന്നു.  ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ന് എം.സി റോഡിൽ മുളങ്കുഴ ജംക്‌ഷനിലാണ് അപകടം. ഓൺലൈൻ വ്യാപാരസ്ഥാപനത്തിലാണ് നിഖിൽ ജോലി ചെയ്തിരുന്നത്. 

ADVERTISEMENT

വിവാഹച്ചടങ്ങിനു ശേഷം ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വരുന്നതിനിടെയാണ് അപകടം. അപകടത്തെത്തുടർന്ന് എംസി റോഡിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. സഹോദരി: മെറിൻ. ചിങ്ങവനം പൊലീസ്  അസ്വാഭാവികമരണത്തിനു കേസെടുത്തു. സംസ്കാരം പിന്നീട്.

English Summary:

Person died in road accident in Kottayam