കാലടി ∙ കാലടി സ്വദേശിയായ യുവാവ് യുകെയിൽ വാഹനാപകടത്തിൽ മരിച്ചു. കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി ജോർജിന്റെയും ഷൈബിയുടെയും മകൻ ജോയൽ ജോർജ് (24) ആണു മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ പോകുമ്പോൾ ജോയൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. യുകെയിൽ വിദ്യാർഥിയാണ് ജോയൽ. മാതാപിതാക്കൾ വർഷങ്ങളായി യുകെയിലാണ്. സഹോദരി: അനിഷ.

English Summary:

Malayali youth died in accident in UK