കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി∙ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കേരളത്തിലേക്കു കൊണ്ടുവരുന്നതു ഹൈക്കോടതി തടഞ്ഞു.
കൊച്ചി∙ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കേരളത്തിലേക്കു കൊണ്ടുവരുന്നതു ഹൈക്കോടതി തടഞ്ഞു.
കൊച്ചി∙ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കേരളത്തിലേക്കു കൊണ്ടുവരുന്നതു ഹൈക്കോടതി തടഞ്ഞു.
കൊച്ചി∙ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കേരളത്തിലേക്കു കൊണ്ടുവരുന്നതു ഹൈക്കോടതി തടഞ്ഞു. സംസ്ഥാനത്ത് 2018 മുതൽ ഈ വർഷം ഇതുവരെ 154 നാട്ടാനകൾ ചരിഞ്ഞു. ഇനിയൊരു ഉത്തരവു വരെ സർക്കാരോ മുഖ്യ വനപാലകനോ കേരളത്തിലേക്കുള്ള ആന കൈമാറ്റത്തിന് അനുമതി നൽകരുതെന്നാണു നിർദേശം. സംസ്ഥാനത്ത് നാട്ടാനകളുടെ സ്ഥിതി ഒട്ടും തൃപ്തികരമല്ലെന്നു മാത്രമല്ല, വളരെ പരിതാപകരമാണെന്നും വിലയിരുത്തിയാണു കോടതി നടപടി.
English Summary: