തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെ നീക്കാൻ മുഖ്യമന്ത്രി തയാറായാൽ, ക്രമസമാധാനച്ചുമതലയിൽ പകരം എഡിജിപി എച്ച്.വെങ്കിടേഷിനെ നിയമിച്ചേക്കും.

തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെ നീക്കാൻ മുഖ്യമന്ത്രി തയാറായാൽ, ക്രമസമാധാനച്ചുമതലയിൽ പകരം എഡിജിപി എച്ച്.വെങ്കിടേഷിനെ നിയമിച്ചേക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെ നീക്കാൻ മുഖ്യമന്ത്രി തയാറായാൽ, ക്രമസമാധാനച്ചുമതലയിൽ പകരം എഡിജിപി എച്ച്.വെങ്കിടേഷിനെ നിയമിച്ചേക്കും.    നിലവിൽ ക്രൈംബ്രാഞ്ച്– സൈബർ ഓപ്പറേഷൻസ് എഡിജിപിയാണ് അദ്ദേഹം. ഈ മാസം 14 മുതൽ 4 ദിവസത്തേക്ക് അജിത്കുമാർ അവധിയിലാണ്. നീക്കാനാണു തീരുമാനമെങ്കിൽ അവധി കഴിഞ്ഞെത്തുമ്പോൾ മറ്റൊരു ചുമതലയിലേക്കു മാറ്റും. നിലവിലുള്ള ആംഡ് ബറ്റാലിയന്റെ ചുമതല മാത്രമാക്കുന്നതും പരിഗണനയിലുണ്ട്.

English Summary:

Will H. Venkatesh replace Ajith kumar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT