കെഎസ്ഇബിയിൽ 3 ഡയറക്ടർമാരെ തിരഞ്ഞെടുക്കാൻ ഫീസ് കാൽക്കോടി രൂപ!; ഈ ധൂർത്തും ജനത്തിന്റെ പിടലിക്ക്
തിരുവനന്തപുരം ∙ കെഎസ്ഇബി 3 പുതിയ ഡയറക്ടർമാരെ കണ്ടെത്താൻ ചെലവാക്കിയത് 24.78 ലക്ഷം രൂപ!. കേരള പബ്ലിക് എന്റർപ്രൈസസ് സിലക്‌ഷൻ ആൻഡ് റിക്രൂട്മെന്റ് ബോർഡ് (കെപിഇഎസ്ആർബി) നൽകിയ വമ്പൻ ബിൽ പാസാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. ഈ ചെലവും സ്വാഭാവികമായി ഉപയോക്താക്കൾ വഹിക്കേണ്ടി വരും. കെഎസ്ഇബി നേരിട്ടു തിരഞ്ഞെടുക്കുന്നതിനു പകരമാണ് കെപിഇഎസ്ആർബി മുഖേന ഇത്തവണ ഡയറക്ടറെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ഫിനാൻസ്, ടെക്നിക്കൽ – ഇലക്ട്രിക്കൽ, ടെക്നിക്കൽ – സിവിൽ വിഭാഗങ്ങളിലേക്കാണ് നിയമനം.

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനുള്ളതാണ് കെപിഇഎസ്ആർബി. അവർ യോഗ്യത നിശ്ചയിച്ച് അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി മാർക്ക് അടിസ്ഥാനത്തിൽ പാനൽ തയാറാക്കി കെഎസ്ഇബിക്കു നൽകി. ഒരു ഡയറക്ടറെ തിരഞ്ഞെടുക്കാൻ 7 ലക്ഷം രൂപ ഫിക്സഡ് ഫീയും 18% ജിഎസ്ടിയും ചേർത്ത് 8.26 ലക്ഷം രൂപയാണ് കെപിഇഎസ്ആർബി നിശ്ചയിച്ച നിരക്ക്. മൂന്നു പേർക്കുള്ള ചെലവ് 24.78 ലക്ഷം രൂപ.