ആലപ്പുഴ ∙ തന്റെ ആന്റിയെന്നാണു ശർമിള എല്ലായിടത്തും സുഭദ്രയെ പരിചയപ്പെടുത്തിയിരുന്നതെങ്കിലും അവരെ തങ്ങൾക്കറിയില്ലെന്ന് സുഭദ്രയുടെ മക്കളായ രാധാകൃഷ്ണനും രാജീവും. അമ്മ ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങളിലൊക്കെ സ്ഥിരമായി പോകാറുണ്ടായിരുന്നു. എവിടെ പോയാലും രാത്രി 9ന് ഞങ്ങളെ വിളിക്കും. ഓഗസ്റ്റ് 4 ന് വിളിച്ചില്ല. അങ്ങോട്ടു പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. രാധാകൃഷ്ണൻ എത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൂരെയുള്ള ഏതെങ്കിലും ക്ഷേത്രത്തിൽ പോയതാണോയെന്ന സംശയത്തിൽ രണ്ടു ദിവസം കാത്തിരുന്നു. ആ ദിവസങ്ങളിലും ഫോൺവിളി എത്താഞ്ഞതിനാൽ അപകടം മണത്തു. അതോടെയാണു പൊലീസിൽ പരാതി നൽകിയത്– മക്കൾ പറഞ്ഞു. ആലപ്പുഴ കോർത്തുശേരിയിൽ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും അവർ പറഞ്ഞു.

English Summary:

Subhadra's children says they don't know Sharmila