പരാതിക്കാരിയോട് അപമര്യാദ: ഡിവൈഎസ്പിക്ക് സസ്പെൻഷൻ
പാലക്കാട് ∙ പരാതി നൽകാനെത്തിയ യുവതിയോടും ജില്ലാ പൊലീസ് ഓഫിസിലെ വനിതാ ഉദ്യോഗസ്ഥയോടും അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.വി.മണികണ്ഠനെ ആഭ്യന്തര വകുപ്പു സസ്പെൻഡ് ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. 2016ൽ അതിജീവിതയോടു മോശമായി പെരുമാറിയെന്ന പരാതിയിലും എം.വി.മണികണ്ഠനെ സസ്പെൻഡ് ചെയ്തിരുന്നു.