തിരുവനന്തപുരം ∙ ശുദ്ധജലവിതരണം തടസ്സപ്പെടുന്നത് ഉൾപ്പെടെ നഗരങ്ങളിലടക്കം ജനങ്ങളെ വ്യാപകമായി ബാധിക്കുന്ന വലിയ പ്രവൃത്തികൾ ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളെക്കുറിച്ച് പ്രവർത്തന മാർഗരേഖ (എസ്ഒപി) തയാറാക്കാൻ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തിരുവനന്തപുരം നഗരത്തിൽ തുടർച്ചയായി 5 ദിവസം ശുദ്ധജലവിതരണം വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെ തുടർന്ന് മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് തീരുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശുദ്ധജലവിതരണം മുടങ്ങുന്നത് ഉൾപ്പെടെ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രവൃത്തികൾ സംബന്ധിച്ച് ഒരാഴ്ച മുൻപ് ജനങ്ങളെ എസ്എംഎസിലൂടെ അറിയിക്കും. നഗരപ്രദേശങ്ങളിൽ പകരം സംവിധാനം എന്ന നിലയ്ക്ക് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് സാധ്യതാപഠനം നടത്തും. 

ADVERTISEMENT

മുൻകൂട്ടി നിശ്ചയിച്ച വലിയ പ്രവൃത്തികളുടെ വിശദാംശങ്ങൾ സ്ഥലത്തെ തദ്ദേശ സ്ഥാപനങ്ങളെ/ കോർപറേഷൻ/ജില്ലാ ഭരണകൂടം എന്നിവരെ മുൻകൂട്ടി അറിയിക്കും. 

മുല്ലപ്പെരിയാർ: സാഹചര്യം അനുകൂലമെന്ന് മന്ത്രി 

ADVERTISEMENT

മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ കേന്ദ്ര ജലകമ്മിഷൻ നിർദേശിച്ചതോടെ സാഹചര്യം കേരളത്തിന് അനുകൂലമാണെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വിദഗ്ധ പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കമ്മിഷൻ അംഗീകരിച്ചു. എമർജൻസി മാസ്റ്റർ പ്ലാൻ തയാറാക്കേണ്ടതിന്റെ ആവശ്യകത ജലകമ്മിഷനെ ബോധ്യപ്പെടുത്താനും കഴിഞ്ഞു. പുതിയ അണക്കെട്ടിന്റെ ആവശ്യകത, ഡാമിന്റെ പഴക്കം, പ്രളയജലം എത്തിയാലുള്ള സാഹചര്യത്തെക്കുറിച്ചുള്ള പഠനം, ഭൂകമ്പ സാധ്യതയെക്കുറിച്ചുള്ള പഠനം, ഇതെല്ലാം പരിശോധനാവിധേയമാക്കിയാൽ അണക്കെട്ട് സുരക്ഷിതമാണോ അല്ലയോ എന്നു വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. 

English Summary:

Guidelines for actions affecting people