തിരുവനന്തപുരം ∙ ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം ∙ ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിൽ. ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയിൽ കീഴടങ്ങിയ റഷീദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹൈദരാബാദിൽ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിനിടെ ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചെന്നാണു പരാതി. ലഹരി കലർത്തിയ ശീതളപാനീയം നൽകി റഷീദ് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ അന്നുതന്നെ കേസെടുത്തിരുന്നു.

English Summary:

Harassment of junior artists; Assistant Director arrested