കൊല്ലം ∙ ശബരിമലയിൽ എ‍ഡിജിപി അജിത്കുമാർ നടത്തിയ പ്രവർത്തനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി എൻ.കെ.പ്രേമചന്ദ്രൻ എംപിക്കു നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പുതുമന മനു നമ്പൂതിരി അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ചവറ എസ്.ലാലു എന്നിവർ പ്രസംഗിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ശബരിമലയിൽ എ‍ഡിജിപി അജിത്കുമാർ നടത്തിയ പ്രവർത്തനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. 

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി എൻ.കെ.പ്രേമചന്ദ്രൻ എംപിക്കു നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പുതുമന മനു നമ്പൂതിരി അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ചവറ എസ്.ലാലു എന്നിവർ പ്രസംഗിച്ചു.

English Summary:

Ajith Kumar's role in Sabarimala should be investigate