രാജ്യറാണി എക്സ്പ്രസിൽ വ്യാജ ടിടിഇ പിടിയിൽ
കോട്ടയം ∙ ടിക്കറ്റ് പരിശോധകയെന്ന വ്യാജേന ട്രെയിനിൽ കണ്ടെത്തിയ യുവതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണു പിടിയിലായത്. തിരുവനന്തപുരം – നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ട്രെയിൻ കായംകുളത്തെത്തിയപ്പോൾ ടിക്കറ്റ് പരിശോധകയുടെ വേഷവും റെയിൽവേയുടെ തിരിച്ചറിയൽ കാർഡും ധരിച്ച യുവതി പരിശോധന നടത്തുന്നത് ടിടിഇ അജയകുമാർ കണ്ടു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പു പുറത്തായത്. ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ എസ്എച്ച്ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിൽ റംലത്തിനെ കസ്റ്റഡിയിലെടുത്തു. കോടതി റിമാൻഡ് ചെയ്തു.

കോട്ടയം ∙ ടിക്കറ്റ് പരിശോധകയെന്ന വ്യാജേന ട്രെയിനിൽ കണ്ടെത്തിയ യുവതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണു പിടിയിലായത്. തിരുവനന്തപുരം – നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
ട്രെയിൻ കായംകുളത്തെത്തിയപ്പോൾ ടിക്കറ്റ് പരിശോധകയുടെ വേഷവും റെയിൽവേയുടെ തിരിച്ചറിയൽ കാർഡും ധരിച്ച യുവതി പരിശോധന നടത്തുന്നത് ടിടിഇ അജയകുമാർ കണ്ടു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പു പുറത്തായത്. ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ എസ്എച്ച്ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിൽ റംലത്തിനെ കസ്റ്റഡിയിലെടുത്തു. കോടതി റിമാൻഡ് ചെയ്തു.