തിരുവനന്തപുരം∙ കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാർഡ് സംബന്ധിച്ച് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും. ‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Ward division in Municipalities guidelines soon

ADVERTISEMENT

കോർപറേഷനുകളിൽ 421, മുനിസിപ്പാലിറ്റികളിൽ 3241 എന്നിങ്ങനെയാണു പുതുക്കിയ വാർഡുകളുടെ എണ്ണം. ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന 32 തദ്ദേശ വാർഡുകളിലെ  കരട് വോട്ടർപട്ടിക ഈ മാസം 20നും അന്തിമപട്ടിക ഒക്ടോബർ 19നും പ്രസിദ്ധീകരിക്കും. 

കഴിഞ്ഞ ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് sec.kerala.gov.in എന്ന വെബ്സൈറ്റിലൂടെ  20 മുതൽ ഒക്ടോബർ 5 വരെ പേര് ചേർക്കാൻ അപേക്ഷിക്കാം.

English Summary: