കൂറ്റൻ ഗേറ്റ് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഉദുമ (കാസർകോട്) ∙ കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ഇരുമ്പുഗേറ്റ് ദേഹത്തുവീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. ഉദുമ പള്ളം തെക്കേക്കരയിലെ മാഹിൻ റാസിയുടെയും റഹീമയുടെയും ഏകമകൻ അബുതാഹിറാണ് മരിച്ചത്. മാഹിന്റെ പിതൃസഹോദരൻ മാങ്ങാട് കൂളിക്കുന്നിലെ പി.കെ.മൂസയുടെ വീട്ടുമുറ്റത്ത് ഇന്നലെ രാവിലെ 11.15ന് ആണ് അപകടം.

-
Also Read
വിദ്യാർഥി ട്രെയിൻ ഇടിച്ചു മരിച്ചു
ചൊവ്വാഴ്ച ഇവിടെ എത്തിയതാണ് മാഹിന്റെ കുടുംബം. റെയിലിൽ ഉരുട്ടിനീക്കി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന കൂറ്റൻ ഗേറ്റിന്റെ ക്ലാമ്പുകൾ പൊട്ടി കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും അയൽക്കാരും ചേർന്ന് കുട്ടിയെ പുറത്തെടുത്ത് ഉദുമയിലെയും കാസർകോട്ടെയും ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.