വയനാട് പാക്കേജ്: കേരളം ഇതുവരെ പദ്ധതി സമർപ്പിച്ചില്ലെന്ന് ഗവർണർ
തിരുവനന്തപുരം∙ വയനാട് പാക്കേജിനായി കേരളം ഇതുവരെ പുനരധിവാസ പദ്ധതി സമർപ്പിച്ചിട്ടില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൃത്യമായി കണക്കു നൽകിയാൽ ഫണ്ട് അനുവദിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നു. കേരളത്തിന് ആവശ്യത്തിനു പണമുണ്ട്. കേരളം പുനരധിവാസ പദ്ധതി സമർപ്പിച്ചാൽ കേന്ദ്രം സഹായിക്കും. കൃത്യമായ കണക്കുകൾ സംസ്ഥാനം കേന്ദ്രത്തിനു നൽകട്ടെയെന്നും ഗവർണർ പറഞ്ഞു. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് വിഷയത്തിൽ രാഷ്ട്രീയമായി പ്രതികരിക്കാനില്ല.

ആർഎസ്എസിന്റെ രാഷ്ട്രീയ അജൻഡയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിൽ മുഖ്യമന്ത്രിക്ക് ആർഎസ്എസ് അജൻഡയെക്കുറിച്ച് കൂടുതൽ അറിവുണ്ടായിരിക്കുമെന്നും അതിനാലാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചതെന്നും ഗവർണർ പറഞ്ഞു.