കവിയൂർ പൊന്നമ്മയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
കൊച്ചി∙ ശാരീരിക അവശതകളെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടി കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണു നടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം തുടർച്ചയായി ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.