തിരുവനന്തപുരം ∙ പൊലീസിലെ ക്രിമിനലുകളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നാരോപിച്ച് യൂത്ത് ലീഗ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ഒട്ടേറെ തവണ ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാൻ, നേതാക്കളായ ഷാഹുൽ ഹമീദ്, അർഷിദ് നൂറാൻതോട് എന്നിവർക്ക് പരുക്കേറ്റു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പൊലീസിന് നേരെ ചെരിപ്പേറും ഉണ്ടായി. മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Clash at Cliff house march by youth league

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT