സേവന നികുതി: രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ നടൻ സിദ്ദിഖിനോട് ഹൈക്കോടതി
കൊച്ചി∙ സേവന നികുതിയുമായി ബന്ധപ്പെട്ടു ജിഎസ്ടി വിഭാഗം നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ നടൻ സിദ്ദിഖിനു ഹൈക്കോടതി നിർദേശം നൽകി. 2017 മുതൽ 2020 വരെയുള്ള സേവന നികുതിയുമായി ബന്ധപ്പെട്ടു ഓഗസ്റ്റ് 2നു നോട്ടിസ് നൽകിയതു ചോദ്യം ചെയ്തു സിദ്ദിഖ് നൽകിയ ഹർജി തീർപ്പാക്കിയാണു ജസ്റ്റിസ് പി. ഗോപിനാഥിന്റെ നിർദേശം.

ഒക്ടോബർ 4നു ജിഎസ്ടി അധികൃതർക്കു മുൻപിൽ പ്രതിനിധി മുഖേന ഹാജരാകാനും നിർദേശിച്ചു. വൈകിയതിനു മതിയായ കാരണം പറയാതെ 3 വർഷം കഴിഞ്ഞു നോട്ടിസ് നൽകിയതു നിലനിൽക്കില്ലെന്ന ഹർജിക്കാരന്റെ വാദം അധികൃതർ ആദ്യം പരിഗണിച്ചു തീരുമാനമെടുക്കണമെന്നു കോടതി നിർദേശിച്ചു.